Archive for the ‘ Prathikaranam ’ Category

രൂപ ഫോണ്ട്

ഇ രൂപ ഫോണ്ട് ഉണ്ടാക്കിയവര്‍ക്ക് Bitstream എന്ന കമ്പനിയും ആയി ബന്ധം ഉണ്ടോ ? . കാരണം അവരുടെ ഫോണ്ട് അടിസ്ഥാനം ആക്കി ആണ് പുതിയ ഫോണ്ട് വന്നിരിക്കുന്നത് , bistream കോപ്പിറൈറ്റ് പേജ് പറയുന്നത് എന്ത് ചെയ്യണം എങ്കിലും അവരുടെ അനുവാദം വേണം എന്ന് . കൂടുതല്‍ ഇവിടെ . ഫോണ്ട് വിവരങ്ങള്‍ ഇ പടത്തില്‍

Uploaded with ImageShack.us


നമ്മുക്ക് ഫോണ്ട് ഉണ്ടാക്കിയവരോട് ഒരു വിരോധവും ഇല്ല , കണ്ടപ്പോള്‍ ചോദിക്കുന്നു എന്ന് മാത്രം , അഥവാ അത് ഓപ്പണ്‍ സോര്‍സ് ആണ് എങ്കില്‍ എല്ലാം ഒകെ