..:: Protect SSH പോര്‍ട്ട് (ഹാക്കിംഗ് ഒഴിവാക്കാന്‍ ഒരു മാര്‍ഗം) ::..
സാധാരണ കുടുതല്‍ ഹാക്കിംഗ് ലിനക്സ് ilവരുന്നതു ssh port വഴി ആണ്
അതുകൊണ്ട് ssh port protect അത്യാവശ്യം ആണ് .. അതിന് കുടുതല്‍ ആയി
ചെയുന്ന മാര്‍ഗം ആണ് port masking .. അത് എങ്ങനെ എന്ന് നോക്കാം
run this in terminal
pico /etc/xinetd.d/sshd
ഇപ്പോ ഇങ്ങനെ ഒരു code കിട്ടും
service ssh
{
disable = no
socket_type = stream
type = UNLISTED
port = 22
protocol = tcp
wait = no
user = root
server = /usr/sbin/sshd
server_args = -i
}
port = 22 കണ്ടില്ലേ അത് ആര്‍ക്കും അങ്ങനെ ആലോചിക്കാന്‍ പറ്റാത്ത ഒരു നമ്പര്‍ കൊടുക്കുക eg: 2478
ഇപ്പോ നമ്മുടെ ssh port protected ആണ് .. ഇനി ഒരു കൊച്ചു പണി കൂടെ ഉണ്ട് ..
Run this code in terminal
ssh-keygen -t rsa
ഇപ്പൊ ഒരു പാസ്സ്‌വേര്‍ഡ് ചോദിക്കും വേണം എങ്കില്‍ കൊടുക്കാം
ഇല്ല എങ്കില്‍ അങ്ങനെ തന്നെ വിടാം
ഇപ്പോ നമ്മുടെ ssh port മൊത്തത്തില്‍ ആണ്
അച്ചായന്‍