Archive for 2009

..:: മായ MP3 പ്ലെയര്‍ ::..

മായ ഉപയോഗിക്കുന്നവര്‍ക്ക് ഒരു പ്ലെയര്‍ .. ഇത് മായയില്‍ തന്നെ വര്‍ക്ക് ചെയ്യും .. വേറെ പ്ലയെര്കള്‍ വേണ്ട ഇത് മായക്ക്‌ ഉള്ളില്‍ നിന്ന് തന്നെ എല്ലാം ചെയ്യാം പ്ലേലിസ്റ്റ് ഉണ്ട് അത് വേറെ ഏതേലും പ്ലയെരില്‍ നിങ്ങള്‍ ഉണ്ടാക്കിയ ലിസ്റ്റ് അതും ഇതില്‍ ഉപയോഗിക്കാം .. winamp or windows mediaplayer പോലെ ഉള്ള സോഫ്റ്റ്‌വെയര്‍ വെച്ച് ഉണ്ടാക്കിയ ലിസ്റ്റ് ഇതിനു റീഡ് ചെയ്യാന്‍ പറ്റും .. കൂടാതെ ഇ പ്ലയെരിനു സ്വന്തം ആയി പ്ലേലിസ്റ്റ് ഉണ്ടാക്കാന്‍ സാധിക്കും …

സാദാരണ ഒരു പ്ലയെരില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാന്‍ പറ്റും , കൂടുതല്‍ options കൂട്ടി ചേര്‍ക്കാന്‍ ഉണ്ട് അതിന്റെ പണിയില്‍ ആണ് .. അപ്പൊ എല്ലാരുടേം അഭിപ്രായം അറിയിക്കണം

എല്ലാര്ക്കും കാണാന്‍ വേണ്ടി ദാ ഞാന്‍ ഒരു സ്ക്രീന്‍ ഷൂട്ട് പിന്നെ സോഴ്സ് കൂടെ ഇടുന്നു ..
ഇത് ഉപയോഗിക്കണം എങ്കില്‍ wx എന്ന ലൈബ്രറി പൈതോണ് വേണ്ടി കൂട്ടി ചേര്‍ക്കേണ്ടതാണ്

Link