Archive for October, 2010

വയലാര്‍ രാമവര്‍മ്മ

മലയാളത്തിന്റെ മഹാനായ കവി , പാട്ട് എഴുത്തുകാരന്‍ , വയലാര്‍ രാമവര്‍മ വിട പറഞ്ഞിട്ട് 35 വര്‍ഷം ഇന്നും മലയാളി അവന്റെ ദിവസത്തില്‍ ഒരു വരി എങ്കിലും അങ്ങ് എഴുതിയത് കേട്ടിരിക്കും അല്ല എങ്കില്‍ വായിച്ചിരിക്കും , വരികളില്‍ കൂടെ പ്രേമവും ,ദുഖവും ,വിരഹവും , ഓര്‍മയും ,പരിഭവങ്ങളും , ജീവിതവും ഒകെ വര്‍ണ്ണിച്ച അങ്ങയുടെ പാട്ടുകള്‍ ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു , ഇന്നത്തെ തലമുറ പോലും അങ്ങയുടെ പല പാട്ടുകളും മനസ്സില്‍ കൊണ്ട് നടക്കുന്നു , അങ്ങയുടെ വരികളുടെ ശക്തി അത് തെളിയിക്കുന്നു .

അകലത്തില്‍ പൊലിഞ്ഞ ഒരു അത്ഭുത പ്രതിഭ തന്നെ ആരുന്നു എന്ന് കാലം ഓരോ ദിവസവും തെളിയിക്കുന്നു . ഇന്ന് വരെ വയലാറിനെ പോലെ ജീവിതത്തെ വരച്ചു കാട്ടാന്‍ വേറെ ഒരു മലയാള കവിക്കും പാട്ട് എഴുത്തുകാരനും കഴിഞ്ഞിട്ടില്ല എന്ന് അറിയുമ്പോള്‍ അങ്ങയുടെ കഴിന്റെ അപാരത ഞങ്ങള്‍ അറിയുന്നു . ഇ മനോഹര തീരത്ത് ജീവിച്ചു മതി ആവാതെ പിരിഞ്ഞു പോയ അങ്ങയുടെ വാക്കുകളില്‍ കൂടെ അങ്ങ് ഇന്നും മലയാളകരയില്‍ ജീവിക്കുന്നു .


വയലാര്‍ പാടി അഭിനയിച്ച ഒരേ ഒരു വീഡിയോ (എന്റെ ഓര്‍മ്മ ശരി ആണ് എങ്കില്‍ )

എനിക്ക് വയലാറിന്റെ ഏറ്റവും ഇഷ്ട്ടപെട്ട കുറച്ചു പാട്ടുകള്‍ നിങ്ങള്‍ക്കായി