..:: ഒരു തുടക്കം ::..

അപ്പോ ഞാനും ഒരു ബ്ലോഗ് തുടങ്ങുവാ .. എന്‍റെ കാഴ്ചപാടുകളും അഭിപ്രായങ്ങളും എഴുതാന്‍ ഞാനും തീരുമാനിച്ചു … കുടുതലും കമ്പ്യൂട്ടറും അനുബന്ധങ്ങളും ആവും ഇവിടെ ഉണ്ടാകുവുക … അങ്ങനെ ആണ് ഞാന്‍ വിചാരിക്കുന്നതു , പിന്നെ എന്തും എഴുതല്ലോ … അപ്പൊ എല്ലാരുടേം സഹകരണം പ്രതിക്ഷിക്കുന്നു … പിന്നെ എങ്ങനെ എഴുതണം എന്നോ ഒന്നും എനിക്കറില്ല കാരണം ഞാന്‍ ഇതു വരെ എഴുതിയിട്ടില … ഒരുപാടു ബ്ലോഗ് വായിച്ചു ഒരുപാടു പേരുടെ കമന്‍റ് അതും വായിച്ചു .. അതില്‍ നിന്നും ഒകെ പ്രചോദനം ഉള്‍കൊണ്ടാണ് ഇ ബ്ലോഗ് തുടങ്ങുന്നത് … അതില്‍ പ്രധാനം ആയെ ജയേഷ് , ബെര്‍ളി , വിശാലമനസ്കന്‍ , ചിത്രകാരന്‍ , മങ്കലശ്ശേരിപിന്നെ ശ്രീകുമാര്‍ ഇവരെ ഒകെ ആണ് അപ്പൊ ഉറപ്പായും ചോദിക്കും ഇവരെ ഒക്കെ അല്ലെ എല്ലാരും മെയിന്‍ ആയെ വായിക്കുന്നത് എന്ന് , ഉത്തരം അതെ എന്നും പറയണ്ടി വരും , ബെര്‍ലിച്ചയന്‍ പറയുന്ന പോലെ ഏത് ഒരു മണി അടി അല്ലെ എന്ന് … ഒരിക്കലും അല്ല കുറച്ചു സത്യങ്ങള്‍ മാത്രം … അപ്പൊ എല്ലാരേം വേണ്ടും കാണണം ..
എന്ന്അച്ചായന്‍