കാടിന്റെ സുഖം തേടി ഒരു യാത്ര
ഒന്ന് കാടു കേറാന്‍ പോയി കൂട്ടുകാരും ഒത്തു , നല്ല മീന്‍ ഒകെ പിടിച്ചു നാടന്‍ രീതിയില്‍ വറുത്തു തിന്നു അകെ ഒരു രസം ആരുന്നു , ഫോണും ഇന്റര്‍നെറ്റും ഒന്നും ഇല്ലാതെ കൂട്ടുകാര്‍ മാത്രം ഉണ്ടാരുന്ന കുറെ സമയം …. കുറച്ചു പടങ്ങള്‍ നിങ്ങള്‍ക്കായി .
ഇത് പാലക്കാടു ഉള്ള ശിരുവേണി എന്ന സ്ഥലം ആണ് , ഇപ്പൊ നല്ല സമയം ആണ് അവിടെ പോകാന്‍ , ഫോണ്‍ ഒന്നും കിട്ടില്ല കേട്ടോ , ഒരിക്കല്‍ അറിയണ്ടത് തന്നെ ആണ് കാടിന്റെ സുഖം
<
ഇതെവിടാ….കൊതിപ്പിച്ചല്ലോ പണ്ടാരം……സസ്നേഹം
അച്ചായന്റെ ഫോട്ടോകള്‍ വളരെ നന്നായിട്ടുണ്ട്. ലോക്കേഷനെക്കുറിച്ച് കൂടി എഴുതിയാല്‍ കുറേക്കൂടി ഭംഗിയാകുമായിരുന്നു. മീന്‍കറി കണ്ടിട്ട് വായില്‍വെള്ളമൂറുന്നു.
വെറുതെ കൊതിപ്പിച്ചു
വന്നു അഭിപ്രായം പറഞ്ഞ ടോംസ് , അപ്പച്ചന്‍ , യാത്രികന്‍ നന്ദി , അപ്പച്ചാ കൂടുതല്‍ എഴുതാന്‍ മടി ആണ് ഹിഹിഹി
ശരിക്കും കൊതിപ്പിച്ചല്ലോ. അല്‍പ്പം കൂടെ വിവരണം ആകാമായിരുന്നു.
പിന്നെ മറ്റൊരു കാര്യം ശിരുവാണിയെപ്പറ്റി ചില സംശയങ്ങള്‍ ബൂലോകത്ത് (നെറ്റിലും) പരക്കുന്നുണ്ട്. താഴെയുള്ള ലിങ്കുകളിലെ പടങ്ങള്‍ നോക്കൂ. അങ്ങനെ എന്തെങ്കിലും അച്ചായന് അവിടെ കാണാനായോ ? ആ പടത്തിലുള്ളത് ശിരുവാണീയല്ല. സ്കോട്ട്ലാന്റ് ആണെന്നാണ് ഒരുപക്ഷം.
http://www.unp.co.in/f143/silent-valley-national-park-palakkad-43222/
താഴെയുള്ള വീഡിയോയില്‍ കാണുന്നത് പാലക്കാട്ടെ ശിരുവാണി ആകാന്‍ സാദ്ധ്യതയില്ലല്ലോ ?
http://www.youtube.com/watch?v=_9mM1lX8UCc
മനോജേട്ടാ ഞാന്‍ ധന്യന്‍ ആയി , ഇനി ചത്താലും സന്തോഷം ചേട്ടന്റെ ഒരു കമന്റ് കിട്ടിയല്ലോ 😀 പിന്നെ ആ പറഞ്ഞപോലെ ഒരു സ്ഥലവും നമ്മള്‍ കണ്ടില്ല , ഉണ്ടോ എന്നും എനിക്ക് അറിഞ്ഞുട പക്ഷെ ചാന്‍സ് കുറവാണു എന്തോ നോ ഐഡിയ ചേട്ടാ
തുടക്കത്തിലേ മീന്‍ പൊരിച്ച കാര്യം പറഞ്ഞു. വളരെ നല്ല കാര്യം. പക്ഷെ ആ മീന്‍ പൊരിച്ചതിന്റെ ഫോട്ടോ ഇട്ടതു കഷ്ടം ആയി പോയി. ഇനി എപ്പോള്‍ അവിടെ പോകതിരികാനും കഴിയില്ല.