Archive for August, 2008

..:: യെരുശലേം കാഴ്ചകള്‍ III ::.

യെരുശലേം മതിലിനു പുറത്തു ആദ്യം ആയി ഉണ്ടാക്കിയ വിന്‍ഡ് മില്‍
(അതിന് ശേഷം ആണ് വീടുകള്‍ ഒകെ പണിതത് എന്നാണ് പറയപെടുന്നത് )

 

കരയുന്ന മതില്‍ (എബ്രഹാം ആദ്യം ആയെ ദൈവത്തിനു പണിത ആലയത്തില്‍
എന്ന് യെഹുധര്‍ക്ക് പോകാന്‍ ഇന്നു പറ്റില്ല അത് കൊണ്ടു അതിന്റെ മതിലില്‍
അവര് വന്നു കരയുന്നു , പ്രാര്‍ഥന നടത്തുന്നു .. അത് കൊണ്ടു എ മതില്‍
കരയുന്ന മതില്‍ എന്ന് വിളിക്കപെടുന്നു)

 

ഒരു പഴയകാല വീടിന്റെ ഭാഗം എപ്പോ കണ്ടു എടുത്തു കൊണ്ടിരിക്കുന്നു

 

കരയുന്ന മതിലില്‍ മുഖം അമര്‍ത്തി പ്രാര്‍ഥന നടത്തുന്ന യെഹുധര്‍

 

മതില്ന്റെ മുകളില്‍ നിന്നു ഉള്ള ഒരു കാഴ്ച

 

 

എബ്രഹാം ദൈവത്തിനു ആദ്യം പണിത ആലയം ഇവിടെ ആരുന്നു
(ഇന്നു അത് മുസ്ലിം ദേവാലയം ആണ് .. )

 

അവിടെ അടിച്ച് വരുന്ന ഒരു ജീവി 😀

 

മുസ്ലിം ദേവാലയത്തിലേക്ക് കയറുന്നതിനു മുന്നേ കല്‍ കഴുകുന്ന സ്ഥലം

 

1400 വരഷങ്ങള്‍ക്ക് മുന്നേ ആള്‍ക്കാര് സമയം അറിയാന്‍ ഉപയോഗിച്ച മാര്‍ഗം
(ആ സുചിയുടെ നിഴലിന്റെ സ്ഥാനം അനുസരിച്ച് ആണ് സമയം അറിഞ്ഞിരുന്നത് )

 

 

ദേവാലയത്തിന്റെ കുറച്ചു ഫോട്ടോസ്

 

 

പണ്ടു പുരോഹിതന്മാര്‍ ആള്‍ക്കാരോട് സംസാരിച്ചിരുന്ന സ്ഥലം

 

 

 

 

 

സൂര്യന്‍ മേഘങ്ങളില്‍ ഒളിച്ചപ്പോള്‍

 

 

പഴയ ദേവാലയത്തിന്റെ ഒരു കവാടം

 

 

അടുത്ത് ഉള്ള വേറെ ഒരു മുസ്ലിം ദേവാലയത്തിന്റെ ഗോപുരം

 

മുകളില്‍ ആകാശം താഴെ ഞങ്ങള്‍ 😀

 

ഒലിവു മരത്തിന്റെ കായ്‌ (ഇവിടുത്തുകാരുടെ ഒരു മെയിന്‍ ഭക്ഷണ സാധനം )

 

ഒലിവു മലയുടെ ഒരു ദൃശ്യം

 

ഇസ്രീല്‍ കാക്ക 😀

 

ഒലിവു മലയുടെ താഴ്‌വരയില്‍ ഉള്ള ഒരു ക്രിസ്ത്യന്‍ പള്ളി

 

റഷ്യന്‍ orthodox ക്രിസ്ത്യന്‍ പള്ളി ആണ്
(മകുടം മുഴുവന്‍ സ്വര്‍ണം ആണ് കേട്ടോ )

 

ഒലിവു മലയുടെ താഴെ ഉള്ള ഒരു കൊച്ചു ഗോപുരം

 

ഒരു ഒലിവു മരം (ഇവിടെ എവിടേം ഒലിവ് കാണാം ഇതു കുറച്ചു പഴയ ആളാ)

 

പള്ളിക്ക് കാവല്‍ നില്ക്കുന്ന ഒരു കുറ്റം പോലീസ്
(ഒരുപാടു പരിശോധനകള്‍ക്ക് ശേഷം ആണ് ഞങ്ങളെ കടത്തി വിട്ടത്)

 

ഒന്നും അറിയാതെ വഴി ഓരത്ത് ഉള്ള ഒരു ഉറക്കം

 

ആകാശത്ത് എത്തി പിടിക്കാവുന്ന ഉയരത്തില്‍ പണി കഴിപ്പിച്ച കോട്ടയുടെ
മുകളില്‍ നിന്നും കാഴ്ച കാണുന്ന ഒരു കുറ്റം ആള്‍ക്കാര്‍

 

ആകാശത്ത് കെട്ടിയ ഒരു ചെറിയ നൂലില്‍ പാറി കളിക്കുന്ന ഒരു റിബണ്‍

 

ആര്‍ക്കോ വട്ടു മൂത്തപ്പോ ഉണ്ടാക്കിയതാ എന്ന് തോന്നുന്നു 😀
(പക്ഷെ ഇതു ചെയ്യിതിരിക്കുന്നത് കട്ടി കുടിയ ഇരുമ്പ് കമ്പി കൊണ്ടാണ്)

 

ഒരു ആദ്യകാല ഫിലിം പ്രോജെക്ടര്‍