Archive for January 22nd, 2011
അങ്ങനെ ഇരുന്നപ്പോ എന്നാ പിന്നെ വള്ളം തുഴയാന്‍ പോകാം എന്ന് തീരുമാനിച്ചു എല്ലാരും കൂടെ അങ്ങനെ വള്ളം തുഴയാന്‍ പോയി , ഹോ ഒടുക്കത്തെ തിരമാലകള്‍ ആരുന്നു പരിപ്പ് ഇളകി പോയി , അപ്പൊ കുറച്ചു ചിത്രങ്ങള്‍ എടുത്തു നിങ്ങള്‍ കാണു കമന്റ് അടിക്കു