..:: യെരുശലേം കാഴ്ചകള്‍ II ::..

ദാവീദ് കോട്ട (ഇതാരുന്നു ദാവീദ് പണിത കോട്ട)

 

കോട്ടയുടെ പകുതിയില്‍ നിന്നു ഒരു കാഴ്ച

 

സ്വര്‍ണ മകുടം ഉള്ള മുസ്ലിം ദേവാലയം (ഇതാണ് ദൈവത്തിനു ഭുമിയില്‍
ആദ്യം ഉണ്ടാക്കിയ ദേവാലയം എന്നും എബ്രഹാം ഐസക്കിനെ ബലി
കൊടുക്കാന്‍ കൊണ്ടു വന്ന സ്ഥലം എന്നും പറയ പെടുന്നു )

 

 

അടുത്ത് ഉള്ള ഒരു തെരുവ്

 

കോട്ടയുടെ ഇടനാഴിയില്‍ കൂടെ ഒരു യാത്ര

 

 

കോട്ടയുടെ മുകളില്‍ നിന്നും ഉള്ളാ കാഴ്ചകള്‍

 

 

നബി മക്കയില്‍ നിന്നും ജെരുസലെമിലേക്ക് നടത്തിയ യാത്രയുടെ ഒരു ആവിഷ്കാരം
(പറക്കാന്‍ കഴിവുള്ള ഒരു ജീവിയില്‍ ഒരു രാത്രി കൊണ്ടു എത്തി എന്ന് പറയുന്നു )

 

ഒരു ക്ലോസ് ലുക്ക് (നബിയുടെ മുഖം വരച്ചിട്ടില്ല )

 

കോട്ടയുടെ ഗൂപുരങ്ങള്‍ കോട്ടക്കുള്ളില്‍ നിന്നും ഉള്ള ഒരു കാഴ്ച

 

പഴയകാലത്തെ പറ്റി ഉള്ള ഒരു വിവരണം

 

ഒരു പഴയകാല പോരാളി

 

 

സ്വര്‍ണ മകുടം ഉള്ള പള്ളിയുടെ ഒരു രൂപചേധം

 

 

പഴയകാലത്തെ കുറച്ചു കലാപരംയ വസ്തുക്കള്‍ (ഘനനം നടത്തി എടുത്തു കൊണ്ടു ഇരിക്കുന്നു )

 

 

 

ഇവിടെ ആണ് ഇപ്പൊ കാല്‍വരി പിന്നെ ഗോഗുല്‍ത്ത ഒകെ ഉള്ളത്
അതിന്‍റെ ഒരു രൂപം ആണ് ഇതു

 

പണ്ടത്തെ യെരുശലേം ദേവാലയത്തിന്റെ ഒരു ശില്‍പം

 

പഴയ കാലത്തേ ഒരു യുദ്ധത്തിന്റെ ആവിഷ്കാരം

 

 

 

 

 

Gollayathine കൊന്ന ദാവീദ് …

 

 

ഘനനം ചെയുന്നതിനിടയില്‍ കിട്ടിയ പഴയ കല എഴുത്ത് ഉള്ള ശില്പങ്ങള്‍

 

 

 

 

ദാവീദ് കോട്ടയുടെ ഏറ്റവും ഉയര്ന്ന ഗോപുരം

 

ഇപ്പോഴും ഘനനം നടന്നു കൊണ്ടു ഇരിക്കുന്നു

 

 

ഘനനം നടത്തിയപോള്‍ കിട്ടിയ പഴയകാല ശില്പങ്ങള്‍

 

 

ദാവീദ് കോട്ടയുടേം പഴയ യെരുശലെമിന്റെം ഒരു ആവിഷ്കാരം

 

 

 

 

ഒലിവ് മലയുടെ ഒരു ദൂര കാഴ്ച (ഉടനെ അവിടെ ഒരു യാത്ര പോണം )

 

ഇനി താഴോട്ട് ഉള്ളത് മൊത്തം കോട്ടയുടെ മുകളില്‍ നിന്നും ഉള്ളാ കാഴ്ചകള്‍ ആണ്