..:: മെത്സദാ എന്ന സ്ഥലത്തേക്ക് ഒരു യാത്ര ::..
അങ്ങനെ ഞാന്‍ തിരിച്ചു എത്തി അടുത്ത് തന്നെ ഒരു യാത്രയും നടത്തി മെത്സദാ എന്ന സ്ഥലത്തേക്ക് .. യഹൂദന്മാര് കുറെ നാള് ഒളിച്ചു താമസിച്ച സ്ഥലം ആണ് റോമക്കാരില്‍ നിന്നും രക്ഷപെടാന്‍ .. ഒരുപാടു ഉയരത്തില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത് … കൂടുതല്‍ വിവരങ്ങള്‍ പടങ്ങള്‍ തന്നെ പറയും .. അപ്പൊ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുക