3D ആനിമേഷന്‍ (ഒരു കണ്ടുപിടുത്തം)

നമ്മള്‍ ഉറങ്ങാന്‍ കിടക്കുന്നു ഒരു ഈച്ച അല്ലെ ഒരു പ്രാണി നമ്മുടെ അടുത്ത് കൂടെ പറക്കുന്നു .
എന്തും ചെയ്യും നമ്മള്‍ ?? തല്ലി കൊള്ളാന്‍ ഒരു ശ്രമം ഒരു പക്ഷെ അത് വിജയിച്ചില്ല എങ്കില്‍ നമ്മള്‍ അതിനെ എങ്ങനെ എങ്കിലും ഓടിക്കാന്‍ നോക്കും .. അതല്ലേ നമ്മള്‍ ചെയ്യാന്‍ നോക്കു ?? അല്ലാതെ അവിടെ കിടന്നു ആ പ്രാണി എവിടെ നിക്കുന്നു അല്ല എങ്കില്‍ അതിന്റെ സ്പേസ് അങ്ങനെ എന്തേലും ആലോചിക്കുവോ ?? ഒരിക്കലും ഇല്ല എന്ന് തന്നെ പറയാം .. എന്നാല്‍ ഇ പുള്ളിയെ ഒന്ന് പരിചയപ്പെട്ടെ .. Rene’ Descartes, (1596 – 1690), French philosopher, mathematician

ആളും ഒരിക്കല്‍ ഇങ്ങനെ കിടന്നപോള്‍ ഒരു പ്രാണി ചുറ്റും പറന്നു .. ഇന്ന് 3D ആനിമേഷന്‍ ചെയ്യുന്ന എല്ലാവരുടേം കഞ്ഞി അയ X Y Z അതിന്റെ കണ്ടുപിടിത്തം ആ കിടപ്പില്‍ ആരുന്നു .. 3D എന്ന ലോകം ഉണ്ടാവാന്‍ കാരണം തന്നെ ആയി അത് . ഞാന്‍ ഉള്‍പെടുന്ന 3D ലോകത്തില്‍ എത്ര പേര്‍ക്ക് ഇ കഥ അറിയാം എന്ന് എനിക്ക് അറിയില്ല അത് കൊണ്ട് ചുമ്മാ ഇവിടെ പോസ്റ്റ് ചെയ്യുന്നു

The story goes that Rene was lying in bed while watching a fly.At some pivotal moment , he realized that he could exactly describe the fly position by using just three numbers . He devised a system wherein each of axies described above was designated with a letter : X for width Y for height and Z for depth . The point at which each of there axes intersects is called the world orgin.

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് .. താല്പര്യം ഉള്ളവര്‍ക്ക് വായിക്കാം

http://www.lexipixel.com/graphics/rene_descartes.htm

    • …പകല്‍കിനാവന്‍…daYdreamEr…
    • April 7th, 2009 9:00am

    ഹ.. ഇത് കൊള്ളാല്ലോ അച്ചായാ.. ഇത്രേം നാളും അരി വാങ്ങിച്ചത് ഈ പുള്ളിക്കാരന്‍ കാരണം ആണെന്ന് അറിഞ്ഞില്ല… 😀

  1. No trackbacks yet.

Error thrown

Undefined constant "cs_print_smilies"