കേരളത്തിന്റെ ടൂറിസം സിനിമ ലണ്ടനില്‍
ഇത് കണ്ടു ആരേലും കേരളത്തില്‍ വന്ന അവനു ശരിക്കും എന്തോ പ്രശനം ഉണ്ട് , അവന്റെ തലയില്‍ നെല്ലിക്ക തളം വെക്കണ്ട കാലം കഴിഞ്ഞു എന്ന് അര്‍ഥം , കുറെ കോടികള്‍ ഇതിന്റെ പേരിലും മുക്കി കാണും , ഇതില്‍ എന്തുവാ കേരളം ആയിട്ടു ഉള്ളത് , ആകെ കഥകളി ആശാന്റെ ഒരു ഷോട്ട് , പിന്നെ ഒരു പട്ടി , ആ പട്ടിയുടെ വാല് കിടന്നു ആടുന്നത് കണ്ടോ പൂച്ചേടെ വാല് പോലെ , പട്ടിയുടെ വാല് അങ്ങനെ ആടുന്നത് ആദ്യം കാണുവ , ഒരുമാതിരി തുണ്ട് പടത്തിന്റെ പോലെ ഒരു തുടക്കം , ഇത് കണ്ടിട്ടാണോ മോഹന്‍ലാല്‍ ഉടനെ കേരളത്തില്‍ പോകണം എന്ന് തോന്നി എന്ന് പറഞ്ഞത് .. അതോ വേറെ എന്തേലും കാര്യത്തിനു ആണോ ആവൊ … ചുമ്മാ അല്ല നാട്ടുകാരെ കാണിക്കാതെ നേരെ കൊണ്ട് ലണ്ടനില്‍ കൊണ്ട് കാണിച്ചേ , ഇവിടെ കാണിച്ച എപ്പോ തെറി കേട്ട് എന്ന് ചോദിച്ചാ മതി
ഇത് എടുത്ത ബുദ്ധി ജീവികള്‍ ഇ വീഡിയോ സമയം കിട്ടുമ്പോ ഒന്ന് കാണണം … അല്പം വിവരം വെക്കും എന്താ കേരളം എന്ന് , അത്രേം എങ്കിലും ഗുണം ചെയ്യും അടുത്ത തവണ , അല്ലെ പിന്നേം പട്ടിയ്ടെ വാല് ഇട്ടു ആട്ടി എടുത്തു സായിപ്പനെ കാണിക്കാന്‍ തയ്യാറാവണ്ടി വരും
നേരു തന്നെ . ഇവന്‍മാരുടെ ഉദ്ദേശം ആരും ഈ വഴിക്ക് തിരിഞ്ഞു നോക്കരുത് എന്നാണെന്നേ ഈ വീഡിയോ കണ്ടാല്‍ തോന്നൂ. കഷ്ടം!
seriyaa achayo..ithu kandittu keralathil varunnavarkku karyamaya kuzhappam undakum….