സ്വാമി അങ്ങേക്ക് തുണ അങ്ങ് മാത്രം
ഇത് ഒരിക്കലും ചെയ്യാന്‍ പടില്ലരുന്നു എന്തിന്റെ പേരില്‍ ആണ് എങ്കിലും അവിടെ കേറി ഇതിന്റെ കണക്കു എടുക്കണ്ടത് ഒരു ആവശ്യവും ഇല്ലാത്ത പരുപാടി ആയിരുന്നു , ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ഇതൊക്കെ കുറെ നാലു കഴിയുമ്പോ വല്ലോന്റേം ഒകെ വീട്ടില്‍ കാണും .. ഇതേ ശുഷ്കാന്തി മറ്റു സഭകളുടെ കാര്യത്തില്‍ എന്താണ് കാണിക്കാത്തത് , രാജാക്കന്മാര് അല്ല എങ്കിലും അവര് രാജ കുടുംബം തന്നെ ആണ് .. ഇതിനൊക്കെ ആ പുള്ളിക്കാരനെ പറഞ്ഞാ മതി ക്ഷേത്ര പ്രവേശന വിളംബരം ഒകെ നടത്തി പക്ഷെ പുള്ളി അറിഞ്ഞില്ല ” കുനിഞ്ഞു നിന്നാല്‍ മറ്റേതു അടിച്ചോണ്ട് പോകുന്ന ” ആള്‍ക്കാര്‍ക്ക് ആണ് താന്‍ വാതില്‍ തുറന്നു കൊടുത്തത് എന്ന് .
തിരുവനതപുരത്ത് ഒരു വിശ്വാസം ഉണ്ട് , സ്വാമിയുടെ അമ്പലം ഉള്ള കാലത്തോളം അവിടെ ക്ഷാമം ഉണ്ടാവില്ല എന്ന് ഇതാരുന്നിരിക്കണം അതിനു കാരണം , ഇനി വന്നോളും ഇതൊക്കെ കണ്ട തെണ്ടികള്‍ കൊണ്ട് പോകില്ലേ ഇപ്പോളെ തുടങ്ങിക്കാണും അടി വീതം വെപ്പിന് .. ” സ്വാമി അങ്ങേക്ക് തുണ അങ്ങ് മാത്രം ” …
കോടതിയും സര്‍ക്കാരും അറിയാന്‍ ഈ ശുഷ്കാന്തി സഭകളുടെ അരമനയില്‍ കേറി നോക്കാനും മുസ്ലിം തമ്പുരാക്കന്മാരുടെ അരമനകളില്‍ കേറി ഉള്ളത് കണക്കു എടുക്കാനും നോക്കണം കേട്ടോ ..
അറിയാന്‍ വയ്യാത്തത് : ഇത്രേം പൈതിര്കം ആയ വിശ്വസത്തിന്റെ കാര്യം വന്നപ്പോള്‍ ഇതിനെ ആരും എതിര്‍ക്കഞ്ഞത് എന്താണ് എന്നാണ് മനസ്സില്‍ ആവാത്തത്
http://www.mathrubhumi.com/online/malayalam/news/story/1024280/2011-07-01/kerala
No comments yet.