കലാം അപമാനിക്കപെട്ടു
എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനം ആയ നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിനെ അമേരിക്കക്കാരന്‍ അപമാനിച്ചിരിക്കുന്നു … വേറെ ഏതു കൂതറ രാഷ്ട്രിയം പറഞ്ഞു നടക്കുന്നവനെ അരുന്നെലും സഹിക്കാം ഇത് പുള്ളി ഓരോ ഇന്ത്യക്കരന്റെം അഭിമാനം ആണ് … ഇത്രീം നല്ല ഒരു മനുഷ്യനെ അപമാനിച്ച ആ ചെറ്റ ആരായാലും അതിനു ഉത്തരവിട്ട ആ അമേരിക്കക്കാരന്‍ ചെറ്റയെ എത്രയും പെട്ടന്ന് പടി അടച്ചു പിണ്ഡം വെക്കാന്‍ നമ്മുടെ ഭരണകൂടം ചങ്കൂറ്റം കാണിക്കണം … അല്ലേലും സായിപ്പിന് ചിലതൊന്നും പിടിക്കില്ല … ഇവിടെ കൊണ്ട് നടക്കുവല്ലേ ഒരു ലക്ഷം പട്ടാളവും ഒകെ ആയിട്ടു വേറെ ഒരു മദാമ്മേ കൊണ്ട് നടക്കുന്നു ഹിലാരി പോലും …
നമ്മുടെ ഒകെ പ്രതികരണശേഷി നഷ്ട്ടപെട്ടു പോയില്ല എങ്കില്‍ ഇതിനു എങ്കിലും ഭരണകൂടം ഉചിതമായ ഒരു നടപടി എടുക്കും