സന്തോഷ വാര്‍ത്ത
ഇന്ന് വളരെ സന്തോഷം ഉള്ള ഒരു ദിവസം ആണ് , കാരണം ഇത്രേം നാളു പടം എടുത്തതിനു ഒരു ഗിഫ്റ്റ് കിട്ടി , യാത്ര.കോം എനിക്ക് ഒരു ഗിഫ്റ്റ് തന്നു , മനോജേട്ടാ വളരെ നന്ദി ഉണ്ട് .. ഇത് എനിക്ക് വളരെ വിലപെട്ട ഒരു സമ്മാനം തന്നെ ആണ് . ഇത് കൂടുതല്‍ പടങ്ങള്‍ എടുക്കാനും അത് യാത്രയില്‍ പങ്കു വെക്കാനും പ്രചോദനം ആണ് . യാത്ര ഇനിയും ഒരുപാടു ഉയരങ്ങളില്‍ എത്തട്ടെ എല്ലാ ആശംസകളും .
ഫോട്ടോ ബ്ലോഗ് ഇവിടെ .
യാത്ര ഇവിടെ
No comments yet.