..:: ഒരു ബെതലതേം ഒലിവു മല യാത്ര ::..

2000 ത്തില്‍ അധികം വര്‍ഷം പഴക്കം ഉള്ള ഒലിവു മരങ്ങള്‍
(കര്‍ത്താവിന്‍റെ പ്രിയപ്പെട്ട ഗത്സമന തോട്ടം ആണ് ഇതു )

 

 

കര്‍ത്താവിനെ ഒറ്റി കൊടുക്കുന്നതിനു മുന്നേ പ്രാര്‍ഥന കഴിക്കാന്‍ വന്ന സ്ഥലത്തിന്റെ
മുന്നില്‍ ഉള്ള ഒരു ശില്‍പം

 

കര്‍ത്താവു അവസാനം ആയെ പിതാവായ ദൈവത്തോട് പ്രാര്‍ഥന കഴിച്ച സ്ഥലം

 

ഇ കല്ലില്‍ ആണ് യേശു മുഖം അമര്‍ത്തി കരഞ്ഞത്
(ഇവിടെ ഇന്നു ഒരു വലിയ ദേവാലയം ആണ് ഉള്ളത് )

 

ഗതസമന്‍ ദേവാലയത്തിന്റെ കവാടം

 

ഗസ്താമന്‍ ദേവാലയത്തിന്റെ മുകളില്‍ ചെയിതിരിക്കുന്ന ഒരു ശില്‍പം

 

ദേവാലയത്തിന്റെ ഒരു കാഴ്ച

 

ഒരു ഒലിവു തോട്ടം ആണ് ഇതു

 

ഒരു മിടുക്കി കുട്ടി അവളുടെ ലോകത്തില്‍ രസിക്കുന്നു

 

ഇ മതിലനു അപ്പുറത്ത് നിന്നു ആണ് യേശു പ്രാര്‍ഥന കഴിക്കാന്‍ ഇവിടെ
എത്തിയത് യെരുശലേം ദേവാലയം ഇ മതിലിനു അപ്പുറത്ത് ആയിരുന്നു

 

ദൂരെ നിന്നു ഒരു കാഴ്ച

 

ഗസ്തമെന്‍ തോട്ടം (ഒലിവു മലയില്‍ ആണ് ഉള്ളത് )

 

വിശുദ്ധ മറിയം (കര്‍ത്താവിന്‍റെ അമ്മ ) സ്വര്‍ഗാരോഹണം ചെയ്യിത
സ്ഥലം ഉള്ള പള്ളിയിലേക്ക് ഉള്ള യാത്ര

 

 

ഇതിന്‍റെ ഉള്ളില്‍ ആണ് ആ സ്ഥലം
(അകത്തു ഫോട്ടോ എടുക്കാന്‍ പറ്റില്ല 🙂 )

 

 

പക്ഷെ ഞാന്‍ ആരും കാണാതെ ഒരു ഫോട്ടോ എടുത്തു പക്ഷെ അത്ര ക്ലിയര്‍ ആയില്ല

 

ലോകത്തിന്‍റെ പല ഭാഗത്ത് ഉള്ള ഭാഷകളില്‍ കര്‍ത്താവു ശിഷ്യന്മാര്‍ക്ക്
ചൊല്ലി കൊടുത്ത പ്രാര്‍ഥന എഴുതി വെച്ചിരിക്കുന്നു

 

അടുത്തുള്ള ഒരു പള്ളി

 

കര്‍ത്താവിന്‍റെ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥന
തെരസ്യുടെ നാമത്തില്‍ പതിച്ചിരിക്കുന്നു

 

കര്‍ത്താവും ശിഷ്യന്മാരും പ്രാര്‍ഥന ചൊല്ലിയ സ്ഥലം

 

നമ്മുടെ ഭാഷയിലും പ്രാര്‍ഥന എഴുതി വെച്ചിരിക്കുന്നു

 

ഇവിടെ വെച്ചായിരുന്നു ആദ്യം ആയെ സ്വര്‍ഗസ്ഥനായ പിതാവേ എന്ന
പ്രാര്‍ഥന കര്‍ത്താവു ചൊല്ലിയത് എന്ന് പറയപെടുന്നു

 

അടുത്ത് ഉള്ള ഒരു കൊച്ചു പൂന്തോട്ടം

 

 

ബെത്ലതെമിലേക്ക് ഉള്ള യാത്രയില്‍ കാണാന്‍ പറ്റിയ ഒരു കാഴ്ച
ഇസ്രേല്‍ പാലസ്തിനു ഇടയില്‍ പണിയുന്ന ഒരു അതി ഭയങ്കര മതില്‍

 

ഇതാണ് കര്‍ത്താവു പിറന്ന സ്ഥലത്തു ഉള്ള പള്ളി

 

ST: ജോര്‍ജിന്റെ ഏറ്റവും പുരാതനമായ പ്രതിമ

 

പള്ളിയുടെ ഉള്‍ഭാഗത്തെ കാഴ്ച

 

അവിടെ കുറച്ചു ഭാഗം തുറന്നു ഇരിക്കുന്നത് കണ്ടോ അത് ഏറ്റവും പുരാതനമായ
ഇ ദേവാലയത്തിന്റെ ആദ്യം പണിത പള്ളിയുടെ തറ സൂക്ഷിരിക്കുന്നതാണ്

 

ഇതു അന്നത്തെ പള്ളിയുടെ തറ ചെയിതിരിക്കുന്നത് ആണ്
ഇന്നത്തെ ഒരു കലാകാരനും ചെയ്യാന്‍ പറ്റാത്ത വിധം സൂക്ഷ്മമായ കലാവിരുത്

 

 

കര്‍ത്താവു പിറന്നു വീണ സ്ഥലത്തേക്ക് ഉള്ള വാതില്‍
(അവിടെ കയറിയപോള്‍ ശരിക്കും ഒരു വല്ലാത്ത അനുഭവം ആരുന്നു )

 

ഇ നക്ഷത്രം കാണുന്ന സ്ഥലത്തു ആണ് കര്‍ത്താവിനു മാതാവ് ജന്മം നല്കിയത്
ഇവിടെ വന്നാണ് ആട്ടിടയന്മാര്‍ കര്‍ത്താവിനെ കണ്ടത് .. ഇവിടെ ചുംബിച്ചപോള്‍
ജീവിതം സഭലം ആയി എന്ന് തോന്നി പോയി

 

 

 

2000 ത്തോളം തന്നെ പഴക്കം ഉള്ള ഒരു ചിത്രം എവിടെ സുക്ഷിചിരിക്കുന്നു

 

 

 

 

 

 

 

 

 

 
 

ഇ ഫോട്ടോയ്ക്ക്‌ കഥകള്‍ മൊത്തം പറയാന്‍ കഴിയും ഇനി നമ്മള്‍ കാണാന്‍ പോണ പള്ളിയെ
പറ്റി
ഇവിടെ വെച്ചു മാതാവ് കുഞ്ഞിനു മുല കൊടുത്തപോള്‍ പാല്‍ത്തുള്ളികള്‍ താഴെ വീണു എന്നും
ആ സ്ഥലം വെളുത്ത നിറം ആയെ മാറി എന്നും പറയപെടുന്നു ഇവിടുത്തെ പൊടി കഴിച്ചാല്‍
കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകും എന്ന് വിശ്വാസം …

 

 

 

 

 

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും ഭാവ സാന്ദ്രമായ മാതാവിന്‍റെ
ഫോട്ടോ ഇതാണ്

 
 
 

 

 

 

ഇവിടെ നിന്നും പൊടി കൊണ്ടു പോയെ കഴിച്ചു കുട്ടികള്‍ ഉണ്ടായവരുടെ അനുഭവ
സാക്ഷ്യം ആണ് ഇതു മുഴുവന്‍

 

 

 

    • Raindrops
    • August 15th, 2008 3:04pm

    25 per online yentammooo

    • ..:: അച്ചായന്‍ ::..
    • August 15th, 2008 3:07pm

    Raindrops said…
    നല്ല അടിപൊളി ഫോട്ടോസ്ച്ചായാ.

    ഇപ്പോ 15 പേര്‍ ഓണ്‍ലൈനെന്നും കാണിക്കുന്നു. യെനിക്കു വയ്യ. 🙂

    • ..:: അച്ചായന്‍ ::..
    • August 15th, 2008 3:08pm

    എന്‍റെ മാഷേ ആദ്യം ആയെ ആണ് 25 പേരു ഒകെ വരുന്നതു

    • Raindrops
    • August 15th, 2008 3:45pm

    എന്തായാലും എല്ലാ ഫോട്ടോയും അടിപൊളി അച്ചായാ. ഇത് ഏതായാലും അടിച്ചുമാറ്റുന്നില്ല. ഇവിടെ കാണാന്‍ ആണ് ഭംഗി. പിന്നെ അച്ചായന്‍ ഡാഫോഡിത്സില്‍ ഉള്ള അച്ചായനല്ലേ 🙂

    ഇത് പബ്ലിഷ് ആവുന്ന ഉടനെ പലയിടത്തും എത്തുന്നു. അതാണ് ഇത്ര വിസിറ്റേഴ്സ്. ഞാന്‍ എത്തിയത് http://malayalam.hopto.org/malayalam/work/thani1.shtml ഇതിലൂടെ 🙂

    • ..:: അച്ചായന്‍ ::..
    • August 15th, 2008 5:26pm

    ആഹാ അങ്ങനെ ഒരു സംഭവം ഉണ്ടാരുന്നു അല്ലെ
    പിന്നെ തന്ക്സ് മാഷേ 🙂

    • sandeep
    • August 17th, 2008 7:26am

    Kollam achaya.Oru nallayatra vivaranam kanda anubhavamanithu.

  1. No trackbacks yet.