…:: ജോര്‍ദാന്‍ , കാനായി,നസേര്‍ത്ത്,പത്രൊസ് ശ്ലീഹായുടെ പള്ളി ::..
ജോര്‍ദാന്‍ , കാനായി,നസറത്ത് ,പത്രൊസ് ശ്ലീഹായുടെ പള്ളി ..
എന്നിവടങ്ങളിലേക്ക് പോയപ്പോള്‍ എടുത്ത കുറച്ചു ഫോട്ടോസ്
നസ്രത്തിലെ ദൈവമാതാവിന്റെ പള്ളിയുടെ മുന്‍വശം ..
ദൈവമാതാവിന്റെ പല രാജ്യങ്ങളില്‍ നിന്നു ഉള്ള ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു
ദേവാലയത്തിന്റെ വാതില്‍
ഇതു മാതാവ് ജനിച്ചതും വളര്‍ന്നതും ആയ വീട് ആണ് ..
ഇതു വീടിന്റെ ഉള്‍വശം ആണ് ..
ദേവാലയത്തിന്റെ ഉള്ളില്‍ നിന്നും മുകളിലേക്ക് ഒരു കാഴ്ച
ജോസഫ് പിതാവിന്റെ മരപണി ശാല ആരുന്നു ഇതു എന്ന് പറയപെടുന്നു
താഴേക്ക് ഉള്ളത് പള്ളിയും പരിസരത്ത് ഉള്ള കാഴ്ചകളും ആണ്
ജോസഫ് പിതാവും യേശുവും
പണ്ടു കാലത്ത് ഒലിവു ഓയില്‍ ഉണ്ടാക്കുന്ന സാമഗ്രികള്‍ ആണ് ഇതു
കര്‍ത്താവു 5 അപ്പം 5000 പേര്‍ക്കായി നല്കിയ സ്ഥലം
ഇ കല്ലില്‍ ഇരുന്നാണ് യേശു പ്രാര്‍ഥന നടത്തിയതും .. അപ്പം നല്‍കിയതും
ഇതു ആ പള്ളിയുടെ മുന്നില്‍ ഉള്ള കുളത്തിലെ കാഴ്ചകള്‍
കണ്ടോ കിടക്കുന്നത് ഇവിടുത്തെ ഒരു ബസ്സ് ആണ് .. ഫ്ലൈറ്റ് പോലെ ഉണ്ട്
പത്രൊസ് ശ്ലീഹാ താമസിച്ചിരുന്ന വീട്ടിലേക്ക് ഉള്ള കവാടം
ഇവിടെ ആരുന്നു യേശു പത്രോസിനോട് ഒപ്പം താമസിച്ചിരുന്നത്
പണ്ടുകാലത്തെ കുറച്ചു കല്‍പടവുകള്‍
ഇതാരുന്നു പത്രോസിന്റെ വീട് .. ഇതിന്റെ വാതില്‍ പോകുന്നത് ഗലീലി യിലേക്ക് ആണ്
ഇതു ആ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ആണ്
ഇതു അന്നത്തെ റോമാക്കാരുടെ ഒരു രാജകൊട്ടാരത്തിന്റെ അവശിഷ്ട്ടങ്ങള്‍ ആണ്
ഇതു ഒലിവു ഓയില്‍ ഉണ്ടാക്കാന്‍ ഉള്ള കല്ലും ഒകെ ആണ്
ഇവിടെ ആണ് ജോര്‍ദാന്‍ നദി
നദിയിലെ ആള്‍ക്കാര്‍
ഇവിടെ ആണ് യേശു ആദ്യമായി അത്ഭുതം പ്രവര്‍ത്തിച്ചത്
കാനവിലെ കല്യാണം
കാനവിലെ പള്ളിയുടെ ഉള്‍വശം
ഇ കാണുന്ന വീഞ്ഞ് ഭരണികള്‍ അന്ന് ഉണ്ടായിരുന്നവ ആണ് എന്ന് പറയുന്നു
ഇതു കല്യാണം നടത്തിയ ആളിന്‍റെ വീടിന്റെ ബാക്കി ഭാഗങ്ങള്‍ ആണ്
No comments yet.