ഒരു ചെങ്കടല്‍ കടല്‍ , ജോര്‍ദാന്‍ യാത്ര
ചെങ്കടല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം , ചെങ്കടല്‍ എന്ന് പറഞ്ഞാലും നല്ല നീല നിറം തന്നെ … കൂടെ കുറച്ചു ഡോള്‍ഫിന്‍ പടങ്ങളും കാണാം
ഇവിടെ നിന്നും ജോര്‍ദാന്‍ യാത്ര തുടങ്ങുന്നു
ഇസ്രയേല്‍ കാവല്‍കാരന്‍
ഇതെന്ന ഇ കത്രിക എന്ന് ഒകെ ചോദിച്ച എനിക്കറിയില്ല ഹിഹിഹി
വഴിയില്‍ കണ്ട ഒട്ടക കൂട്ടം , 5000 ഡോളര്‍ ആണ് ഒരു ഒട്ടകത്തിന്റെ വില എന്നാ നമ്മുടെ ഗൈഡ് പറഞ്ഞത്
ഒരു ഭീമാകാരന്‍ ട്രക്ക് …
ഇത് പറയണ്ടല്ലോ അല്ലെ ഹിഹിഹി
ഇവിടെ നിന്നും പെട്ര യാത്ര തുടങ്ങുന്നു ലോക മഹാത്ഭുതങ്ങള്‍ എഴില്‍ ഒന്നാണ് ഇന്ന് അത് ശരിക്കും ഒരു അത്ഭുതം തന്നെ … ഏകദേശം 2500 വര്‍ഷങ്ങള്‍ക്കു മുന്നേ പാറയില്‍ കൊത്തി എടുത്ത ഒരു നഗരം ആണ് ഇത് … ഇടയ്ക്കു ഇത് മണ്ണിനു അടിയില്‍ പോവുകയും ഏകദേശം 200 വര്‍ഷങ്ങള്‍ക്കു മുന്നേ ഒരു ഫ്രഞ്ച് ഗവേഷകന്‍ വീണ്ടും കണ്ടത്തി …
ഇതൊക്കെ അവരുടെ ശവ കൂടിരങ്ങള്‍ ആണ് , പാറയില്‍ തന്നെ ആണ് കൊത്തി എടുത്തിരിക്കുന്നത്
ഭീമാകാരന്‍ പാറകളില്‍ ആണ് ഇ നഗരം ഉണ്ടാരുന്നത് ഇപ്പോളും അതിന്റെ 30 ശതമാനം മാത്രം ആണ് കണ്ടു എത്തിയിരിക്കുന്നത് …
പെട്രയിലെ ഏറ്റവും പ്രസിദ്ധം ആയ സ്ഥലം , ഇത് Indiana johns ചിത്രത്തില്‍ ഉണ്ട് , കണ്ട ശരിക്കും അന്തം വിട്ടു പോകും , നമ്മുടെ ഗൈഡ് ഒരു സൂത്രക്കാരന്‍ ആരുന്നു പുള്ളി ഇതിനു അടുത്ത് കൊണ്ട് വന്നു എല്ലാരോടും നിരന്നു നില്ക്കാന്‍ പറഞ്ഞു എന്നിട്ട് തിരഞ്ഞു നോക്കാന്‍ പറഞ്ഞു … നോക്കിയപ്പോ ഇതാ കണ്ടത് എല്ലാവരും ഒരുമിച്ചു wowwww എന്ന് പറഞു പോയി
ഇദ്ദേഹം ആണ് ഇപ്പൊ ഇവിടുത്തെ ലോക്കല്‍ ഭരണാധികാരി
ഇത് അന്നത്തെ ഒരു തിയേറ്റര്‍ ആണ് , 4500 പേര്‍ക്ക് ഇരിപ്പടം ഉണ്ട്
വഴിയില്‍ കണ്ട ഒരു കഴുത ഡ്രൈവര്‍ ഹിഹിഹി നമ്മളും തിരിച്ചു കഴുത പുറത്തു ഒന്ന് കേറി അതിന്റെ പടം ഇടത്തില്ല ഹിഹിഹി
Achaayaa… thakarthu…
Nice pix
മഹേഷ് മാഷെ വളരെ നന്ദി
achayooo kidu pics…. guess u had a good time. enikkum ingane okke thendi thirinju nadakkanam ennondu.. but evidunnu.. aa pattunnavar poyi idunna photos kandenkilum samaadhanikkam.. 🙂 BTW how you doing?
രസായിട്ടുണ്ടല്ലോ ചിത്രങ്ങൾ..പണി പോയാൽ ഇങ്ങനത്തെ അടിപൊളി യാത്രകളൊക്കെ നടത്തലോ അല്ലേ…ഹി..ഹി
നല്ല വിവരണം.ചിത്രങ്ങള്‍ വലുതാക്കിയാല്‍ നന്നായിരുന്നു.പെട്രയെക്കുറിച്ച് സന്തോഷ്ജോര്‍ജ് കുളങ്ങരയുടെ സഞ്ചാരത്തില്‍ വന്നിരുന്നു.
@Amal
amale sugham sugham enna undu avide vishesham ?
@എറക്കാടൻ
ഏറക്കാടന്‍ തിരുമേനി ആ പറഞ്ഞത് സത്യം 😀
@krishnakumar
മാഷെ അത് പടത്തില്‍ ക്ലിക്ക് ചെയിതാല്‍ മതി മാഷെ