അടികുറുപ്പ് ഒകെ ഞാന്‍ പിന്നെ എഴുതാം കേട്ടോ
ശേലോഹം കുളം ആണ് ഇത് … ഇവിടെ ആണ് കര്‍ത്താവു കുരുടനു കാഴ്ച കൊടുത്തത്
ഇവിടെ ആണ് യുദാസ് വന്നു തുങ്ങി ചത്തത് ഇപ്പൊ ഇവിടെ ഒരു സെമിനാരി ആണ് കൂടെ ഒരു പള്ളിയും ഉണ്ട് …
ഞാനും നടന്നു അച്ചായന്റെ കൂടെ
എനിക്കിനി ചാത്താ മതി മനുജി എനിക്ക് കമന്റ് ഇട്ടേ
അടിക്കുറിപ്പ് എന്തിനാ അച്ചായാ, ഈ ചിത്രങ്ങള്‍ പോരെ?
കര്‍ത്താവിന്റെ സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ.. ഫോട്ടോസ് എല്ലാം ആ പഴയ കാലത്തെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടുവരുന്നു … നന്നായിരിക്കുന്നു..
No trackbacks yet.