..:: യെരുശലേമിന്റെ കാണാത്ത വഴികളിലുടെ ഒരു യാത്ര ::..
കൂടുതല്‍ വിവരങ്ങങ്ങള്‍ ഞാന്‍ അപ്ഡേറ്റ് ചെയ്യാം …
ഇ വീഡിയോ കൂടെ കണ്ടോളൂ
കുറച്ചു വഴിയോര കാഴ്ചകള്‍ … വീടിന്റെ അടുത്തുടെ ഉള്ള വഴി ആണ് കേട്ടോ
ഇന്നലത്തെ യാത്ര അധികം ആരും കാണാത്ത ഒരു സ്ഥലത്താരുന്നു zedekiahavu എന്ന രാജാവിന്റെ ഗുഹ കാണാന്‍ ആരുന്നു പോക്ക് … ഇവിടെ ആരുന്നു zedekiahavu ഒളിച്ചിരുന്നത് ഇവിടെ നിന്ന് ആണ് നെബുക്കനെസര്‍ zedekiahavine പിടിച്ചു കൊണ്ട് പോയത് അതിനു മുന്നേ അദ്ധേഹത്തിന്റെ കണ്ണ് രണ്ടും ചൂഴ്ന്നു എടുത്തിരുന്നു …
താഴോട്ട് നിങ്ങള്‍ കാണുന്നത് ആ ഗുഹയുടെ ഭാഗങ്ങള്‍ ആണ് … ഇതിന്റെ ഉള്ളില്‍ ഒരു 2 വോളിബല്‍ കോര്‍ട്ട് ഉണ്ടാക്കാം അത്രയ്ക്ക് ഉണ്ട് അതിന്റെ വലിപ്പം … അതും കൂടാതെ യെരുശലേം ദേവാലയം പണിയാന്‍ സോളമന്‍ രാജാവ് കല്ല് എടുത്തത് ഇവിടെ നിന്നരുന്നു …
അപ്പൊ കൂടുതല്‍ കഥ പടങ്ങള്‍ പറയും
ഇത് ബെത്സെദ കുളം ആണ് … ഇവിടെ ആരുന്നു ദൈവത്തിന്റെ ദൂതന്മാര് വന്നു കുളം ഇളക്കുന്നതും അവിടെ അപ്പൊ ഇറങ്ങുന്നവര്‍ക്ക് രോഗ ശാന്തി കിട്ടും എന്നും ആരുന്നു … ഇവിടെ വെച്ചാണ് കര്‍ത്താവു തളര്‍വത രോഗം മാറ്റി കൊടുത്തതും .. ഇതിന്റെ മുകളില്‍ ഒരു പള്ളി ഉണ്ടായിരുന്നു രോമകാര് അത് പൊളിച്ചു കളഞ്ഞു … അതിന്റെ ബാക്കി ഒകെ ഇപ്പോളും ഉണ്ട് … അത് ഒകെ ആണ് നിങ്ങള്‍ കാണുന്നത് … കൂടെ അവിടെ നിങ്ങള്ക്ക് കുളവും കാണാം കേട്ടോ
ഇവിടെ നിന്നും അങ്ങോട്ട് നിങ്ങള്‍ കാണുന്നത് കര്‍ത്താവിന്റെ അമ്മ ജനിച്ച സ്ഥലത്ത് ഉള്ള ഒരു പള്ളി ആണ് …
ഇ ഒരു ശില്‍പം നിങ്ങള്ക്ക് ഇ പള്ളിയില്‍ മാത്രമേ കാണാന്‍ പറ്റു ഇത് കര്‍ത്താവിന്റെ അമ്മയും കര്‍ത്താവിന്റെ അമ്മയുടെ അമ്മയും ആണ്
ഇത് അന്നത്തെ വീടിന്റെ ബാക്കി സൂക്ഷിച്ചിരിക്കുന്നത് ആണ് കേട്ടോ ഇത്
ഇത് ആദിമ കാലത്തേ ഒരു ബൈബിള്‍ ആണ് കേട്ടോ .. മാത്രം അല്ല … കൂടെ കാണുന്ന ആ കീരിടം പണ്ട് കുര്‍ബാനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് പറയുന്നു
ഇത് സ്തെഫനൊസിന്റെ കവാടം ആണ് … ഇവിടെ വെച്ചാണ് സ്തെഫനോസിനെ കുത്തി കൊന്നത് …
ഇതും ഒരു അപൂര്‍വ കാഴ്ച ആണ് … ഇത് പീലാത്തോസിന്റെ കൊട്ടാരത്തില്‍ ഉണ്ടാരുന്ന ശില്പങ്ങളുടെ ബാക്കി ആരുന്നു
ഇത് യെരുശലേമിന്റെ കുറച്ചു കാഴ്ചകള്‍ ആണ് കേട്ടോ
ഇതാണ് ഹീബ്രു university നമ്മുക്ക് ഇതില്‍ അഭിമാനിക്കാം കേട്ടോ കാരണം ഇവിടെ മലയാളം പടിപ്പിന്നുണ്ട് വര്ഷം തോറും 100 il കൂടുതല്‍ ആള്‍ക്കാര് നമ്മുടെ മാതൃ ഭാഷ പഠിക്കുന്നുണ്ട്
എങ്ങനെയാ നന്ദി പറയേണ്ടെ….!!!
എന്തിനാ മാഷെ അതിനു നന്ദി .. കണ്ടത് പങ്കു വെക്കുന്നു അത്ര മാത്രമേ ഉള്ളു മാഷെ … പിന്നെ ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി കേട്ടോ … വീണ്ടും കാണാം മാഷെ
നിങ്ങള്‍ ഭാഗ്യവാനാ അച്ചായാ.ഞാനൊക്കെ തലകുത്തി നിന്നാല്‍ ഇത് അവിടെ പോയി കാണാന്‍ പറ്റുമോ?പിന്നെ ഇങ്ങനെ എങ്കിലും കാണാന്‍ പറ്റുന്നത് നിങ്ങടെ കൃപ കൊണ്ട്.
നന്ദി, വിവരണം സ്വല്പം കൂടി ആകാമായിരുന്നു..
ഓടേ:ഇടക്ക് ഒരു ഫോട്ടൊയിലെ ആ കളംകളം ഷര്‍ട്ട്‌കാരന്‍ ആരാ?
അച്ചായാ..ചിത്രങ്ങള്‍ നന്നായി..ആദ്യത്തെ ആ വഴിപ്പടം ഒഴിവാക്കാമായിരുന്നു ഫോക്കസ്സിലും ഒരു പുതുമയില്ല. ബാക്കി യെരുശലേമിലെ ഫോട്ടോസ്സിന് എങ്ങിനെ നന്ദി പറയണമെന്നറിഞ്ഞുകൂടെ…ഒരു ടൂറു നടത്തിയ പ്രതീതി…വിവരണങ്ങള്‍ കുറച്ചു കൂടി ആകാമായിരുന്നു….ആശംസകള്‍.
അരുണ്‍ മാഷെ , സന്തോഷ് മാഷെ .. നന്ദി .. അടുത്ത തവണ കൂടുതല്‍ വിവരണം ചേര്‍ക്കാം .. സ്വതവേ ഞാന്‍ ഒരു മടിയന്‍ ആണേ 😀
hi… just dropping by!
http://www.fileafro.com
http://mobileandetc.blogspot.com
http://kantahanan.blogspot.com
Wonderful, rare pics!! thankx for sharing!
നന്ദി ക്യാപ്ടന്‍ മാഷെ